തിരൂർ: അരങ്ങഴി കുളം ചിറയത്ത് തോമയുടെ മകൻ പോൾസൺ (67) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ലിന്റാ. എബി. മരുമകൻ: ബിനോയ്. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.