തളിക്കുളം: ഇടശ്ശേരി മാനങ്ങത്ത് പരേതനായ വേലായുധന്റെ ഭാര്യ സുശീല (89) നിര്യാതയായി. മക്കൾ: ബാഹുലേയൻ (തളിക്കുളം പ്രവാസി അസോ. കൺവീനർ), ശോഭന, കോമള, ലത, രമാദേവി, രജിത, ഷിബു. മരുമക്കൾ: രാധ, പ്രഭാകരൻ, രവീന്ദ്രൻ, വത്സലൻ, ശിവദാസ്, ശുഭ, പരേതനായ മോഹൻലാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.