പെരിങ്ങോട്ടുകര: പൈനൂർ രാജവീഥിയിൽ നെല്ലിപ്പറമ്പിൽ ചന്ദ്രന്റെ ഭാര്യ ജലജ (62) നിര്യാതയായി. മക്കൾ: സ്നിജിൽ, സനിജ. മരുമക്കൾ: രമ്യ, ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.