പുത്തൻചിറ: വിഷ്ണുമായ വാഴക്കൂട്ടത്തിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രിക (75) നിര്യാതയായി. മക്കൾ: ഓമന, സുരേന്ദ്രൻ, സുധി, രഞ്ജിനി, സുനിൽ, സുജാത. മരുമക്കൾ: കൃഷ്ണൻകുട്ടി, സുശീല, മിനി, സുബ്രഹ്മണ്യൻ, സിന്ധു, അനുരാജ്.