വെള്ളാനി: നന്തി പാറക്കൽ പരേതനായ വേലായുധന്റെ മകൻ പ്രേമൻ (52) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ആദർശ്, അനാമിക.