പുന്നയൂർകുളം: പൂഴിക്കളയിൽ റോയൽ സ്റ്റോഴ്സ് ഉടമ ചൊവ്വല്ലൂർ ജെയിംസിന്റെ മകൻ ജെലീഷ് (35) നിര്യാതനായി. ദുബൈയിൽ പ്രവാസിയായിരുന്നു. മാതാവ്: ലൂസി (റിട്ട. അധ്യാപിക). ഭാര്യ: ഷെമി (നഴ്സ്, ദുബൈ). സഹോദരൻ: ജിതിൻ (അധ്യാപകൻ). സംസ്കാരം ശനിയാഴ്ച മൂന്നിന് ആറ്റുപുറം സെന്റ് ആന്റണിസ് ചർച്ച് സെമിത്തേരിയിൽ.