പീച്ചി: തെക്കേക്കുളം പൊയ്തോട്ടത്തില് പരേതനായ വര്‍ഗീസിന്റെ മകന് ജോസഫ് (66) നിര്യാതനായി. മാതാവ്: അന്നമ്മ. സഹോദരങ്ങള്‍: വര്‍ക്കി, പൗലോസ്, സ്കറിയ, ഏല്യാമ്മ, യോഹന്നാന്, ഏലിയാസ്. സംസ്കാരം ശനിയാഴ്ച രണ്ടിന് പീച്ചി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയില്‍.