ഗുരുവായൂര്‍: നെന്മിനി തരകന് അന്തപ്പന്റെ ഭാര്യ മര്‍ത്ത (95) നിര്യാതയായി. മക്കള്‍: വിന്‍സെന്റ്, ഫ്രാന്‍സിസ്, ബേബി, ജെയ്സന്, പരേതനായ ജോസ്. മരുമക്കള്‍: കൊച്ചുത്രേസ്യ, ജെസി, ജോസഫ്, ജാന്‍സി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.