പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിലെ നുള്ളക്കുളത്തെ പരേതനായ ചിങ്കോർ ബീരാൻകോയയുടെ ഭാര്യ കുഞ്ഞിക്കദിയുമ്മ (90) നിര്യാതയായി. മക്കൾ: കോയമോൻ, ആയിശക്കുട്ടി, പാത്തുമോൾ, ആമിനമോൾ.