വലിയകുന്ന്: കൊടുമുടി പൊന്നാത്ത് പുത്തൻ വീട്ടിൽ ഗോപിനാഥൻ (62) നിര്യാതനായി. കാർത്തിക തിയറ്റർ മുൻ ജീവനക്കാരനാണ്. ഭാര്യ: ലക്ഷ്മി ദേവി. മക്കൾ: അജീഷ്, ദിവ്യ. മരുമക്കൾ: പ്രദീഷ്, ഐശ്വര്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.