തുവ്വൂർ: നീലാഞ്ചേരിയിലെ പുല്ലൻ മുഹമ്മദ് (കുഞ്ഞാൻ-65) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, സഫിയ. മക്കൾ: സുബൈർ, യൂസുഫ്, അതീഖ് റഹ്മാൻ,അബ്ദുന്നാസർ, നവാസ്, അബ്ദുൽ ജലാൽ, അബ്ദുല്ല.