മമ്പാട്: കൊറത്തിയാർ പൊയിൽ പരേതനായ കുഞ്ഞഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ (68) നിര്യാതയായി. മക്കൾ: അഷ്റഫ്, നൗഷാദലി, സീനത്ത്. മരുമക്കൾ: ഹൈദ്രു (ചെറുകോട്), സുഹ്റ (പന്തലിങ്ങൽ), ജുസൈറ (മമ്പാട്).