മങ്കട: വെള്ളില കോഴിക്കോട്ടുപറമ്പ് പുത്തംവീട്ടിലെ പരേതനായ ഊട്ടുപുറം മൂസക്കുട്ടിയുടെ മകൾ റുഖിയ (67) നിര്യാതയായി. മക്കൾ: റസിയ, സൈഫുന്നിസ. മരുമക്കൾ: റഷീദ് (വറ്റലൂർ), ജലീൽ (വെള്ളില).