കൂട്ടിലങ്ങാടി: നിലമ്പൂർ ചന്തക്കുന്ന് സ്വദേശി മൊട്ടമ്മൽ താമസിക്കുന്ന ഇല്ലിക്കൽ ബഷീർ (58) നിര്യാതനായി. ഭാര്യ: മോയിക്കൽ റഹ്മത്ത്. മകൾ: ഫാത്തിമ ജുംന.