മറ്റത്തൂർ: വാൽപറമ്പൻ മൊയ്തീൻകുട്ടിയുടെ ഭാര്യ മാവുങ്ങൽ പാത്തുമ്മു (58) നിര്യാതനായി. മക്കൾ: റഹ്മത്തുല്ല, ഷാഹിദ, ആബിദ. മരുമക്കൾ: അബ്ദുൽ അസീസ്, ഉനൈസ്, ഖൗലത്ത്.