വളാഞ്ചേരി: കാവുംപുറം അകയിൽ മുഹമ്മദ് കുട്ടി (75) നിര്യാതനായി. കാവുംപുറത്ത് ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കൾ: ബഷീർ (സൗദി), ശരീഫ, സൈഫുന്നിസ, ആബിദ, പരേതനായ അബ്ദുൽ കരീം. മരുമക്കൾ: ഫൗസിയ, കുഞ്ഞായിശ, മുഹമ്മദ്, ഇബ്രാഹിം, അബ്ദു.