വലിയകുന്ന്: പുറമണ്ണൂർ കലയത്ത് ശാരദ അമ്മ (92) നിര്യാതയായി. മക്കൾ: ശങ്കര നാരായണൻ, പത്മിനി, വിജയലക്ഷ്മി, അച്യുതൻ. മരുമക്കൾ: രാധാകൃഷ്ണൻ, ശിവൻ, മാലിനി, പ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.