പരപ്പനങ്ങാടി: ഉള്ളണം സ്വദേശി താലശ്ശേരിയിലെ അമ്മാറമ്പത്ത് കോയ ഹാജി (76) നിര്യാതനായി. മക്കൾ: റജിയത്ത്, ജാബിർ (സൗദി), സാജിദ, റഫീദ, റഹ്മത്തുന്നിസ. മരുമക്കൾ: ചന്ദ്രിക മുൻ ന്യൂസ് എഡിറ്റർ പരേതനായ സി.കെ. അബൂബക്കർ, ഹമീദ് (ഫറോക്ക്), ശരീഫ് (രാമനാട്ടുകര), അബ്ദുള്ള (ചേളാരി), നസ്റി ബാനു.