ആനക്കയം: ഈരാമുടുക്കിലെ പരേതനായ പാറാതൊടി അലവിയുടെ മകൻ അബ്ദുൽ അസീസ് (62) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സമീർ, ഷഫീഖ്, അബ്ദുന്നാസർ, നസീറ, സുമയ്യ, സുഹൈല, ഷമീമ. മരുമക്കൾ: മുഹമ്മദ് ഹാരിസ് (മുള്ളമ്പാറ), അലി (തോട്ടേക്കാട്), ജുനൈദ് (നെല്ലിക്കുത്ത്), നുഹ്മാൻ (ചേങ്ങോട്ടൂർ).