വടകര: കേളോത്ത് കുഞ്ഞിരാമൻ (80) നിര്യാതനായി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ദേവകി. മക്കൾ: ദിൽന, ദിൽജിത്ത് (യു.എൽ.സി.സി.എസ്). മരുമകൻ: ഷിംജിത്ത് (കോട്ടക്കടവ്). സഹോദരങ്ങൾ: കുമാരൻ, മാധവി (നടക്കുതാഴ), പരേതനായ കൃഷ്ണൻ.