അത്തോളി: കുന്നത്തറ തണ്ടാംകണ്ടി കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജിതേഷ്, ലിജീഷ്, ജിഷിത. മരുമക്കൾ: ശ്രീസിന, ജോസ്ന, അനിൽകുമാർ (എളാട്ടേരി).