നന്മണ്ട: കുട്ടമ്പൂർ കോന്നം കണ്ടിയിൽ താമസിക്കുന്ന കാവുംപൊയിൽ മേലെ പുതിയോത്ത് രാജൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷിബു രാജ്, ഷിജു രാജ്. മരുമകൾ: സിനിജ (പരപ്പിൽ). സഹോദരങ്ങൾ: ബാലൻ, പരേതരായ ശ്രീധരൻ, യശോദ.