ചേവായൂർ: ഗോൾഫ് ലിങ്ക് റോഡിൽ വൃന്ദാവൻ വീട്ടിൽ വിനോദിനി (61) നിര്യാതയായി. ഭർത്താവ്: അരവിന്ദാക്ഷൻ. മകൾ: അഞ്ജലി അരവിന്ദൻ. മരുമകൻ: രാഹുൽ വിജയ്. സഹോദരങ്ങൾ: ഗോപിനാഥൻ നായർ, രാധാമണി, മോഹനൻ, മധുസൂദനൻ, പ്രകാശൻ, പരേതരായ രാജഗോപാലൻ നായർ, തങ്കമണി, ബാലകൃഷ്ണൻ നായർ. സംസ്കാരം പുതിയപാലം ശ്മശാനത്തിൽ ശനിയാഴ്ച 10ന്. സഞ്ചയനം തിങ്കളാഴ്ച.