നാദാപുരം: ചെറുമോത്ത് തട്ടാന്റവിട കണ്ണൻ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷാജു, ഷാലി, ഷെമ്മി, ഷാനി. മരുമക്കൾ: മോഹനൻ, ബാലൻ, ഷാജി, പ്രജിഷ. സഹോദരങ്ങൾ: കുമാരൻ, ദേവി, പരേതരായ പാറു, മാത.