കടലുണ്ടി: വള്ളിക്കുന്ന് സി.ബി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച എം.വി. കുഞ്ഞഹമ്മദ് എന്ന ബിച്ചുവിന്റെ ഭാര്യ സി.എം. സുലൈഖ (60) നിര്യാതയായി. മക്കൾ: ഷമീൻ, സുബീന. മരുമക്കൾ: റഫീഖ്, ഷസ്ന.