ഉള്ള്യേരി: ആനവാതിൽ നടുച്ചാലിൽ മാധവി (71) നിര്യാതയായി. മക്കൾ: ബാബു (ഹെഡ്മാസ്റ്റർ, ജി.എൽ.പി.എസ് മുതുവണ്ണാച്ച ), സുരേന്ദ്രൻ, ഗീത. മരുമക്കൾ: ജീജ (അസിസ്റ്റന്റ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ്), ഷീജ, ദിവിൻ കുമാർ.