നരിക്കുനി: ചെറുകണ്ടിയിൽ പാത്തുമ്മ (75) നിര്യാതയായി. പരേതനായ ചെറുകണ്ടിയിൽ അലവിയുടെ ഭാര്യയാണ്. മക്കൾ: ആലി ഹസ്സൻ, അബ്ദുൽ സലാം, ആയിഷ, മൊയ്തീൻ (ചരിത്ര വിഭാഗം മേധാവി, സെന്റ് മേരിസ് കോളജ്, മണർകാട്, കോട്ടയം). മരുമക്കൾ: റഹ്മത്ത്, മൈമൂന, സാജിദ, സ്വഫ് വാന, മുഹമ്മദ് കളത്തിൽ പാറ.