പുതിയങ്ങാടി: പരേതനായ പറമ്പത്ത് വിശ്വനാഥന്റെ ഭാര്യ കോയ റോഡിൽ താമസിക്കുന്ന വിലാസിനി (81) നിര്യാതയായി. മക്കൾ: സാഹിനി, ജിതേഷ് (ആയുർവേദ ഡിസ്പെൻസറി എരഞ്ഞിപ്പാലം). മരുമകൻ: ബാലൻ, കോട്ടൂളി. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.