എകരൂൽ: പൂളയുള്ളതിൽ നൊയ്ത (100) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: ബാലൻ, രാഘവൻ, ശാന്ത, സൗമിനി, വാസു. മരുമക്കൾ: സരോജിനി, സുലോചന, രാമൻ, അശോകൻ, പുഷ്പലത.