നടുവണ്ണൂർ: സൗത്ത് എം.എം.യു.പി സ്കൂൾ മാനേജർ പീടികക്കണ്ടി ഇസ്മയിൽ (61) നിര്യാതനായി. പിതാവ്: പരേതനായ പീടികക്കണ്ടി കോയക്കുട്ടി (മുൻ പ്രധാനാധ്യാപകൻ, നടുവണ്ണൂർ സൗത്ത് എ.എം.യു.പി സ്കൂൾ). മാതാവ്: പാത്തുമ്മോട്ടി ഉമ്മ. ഭാര്യ: റജുല. മക്കൾ: ലുഫ്ന റായ് (ദുബൈ), അൻഫിൻ, അബ്സിൻ. മരുമകൻ: അജ്മൽ (ദുബൈ). സഹോദരങ്ങൾ: എ. കുഞ്ഞായൻകുട്ടി (മുൻ പ്രധാനാധ്യാപകൻ, നടുവണ്ണൂർ സൗത്ത് എ.എം.യു.പി സ്കൂൾ), ഉമ്മർ (റിട്ട. ഓഫിസ് അറ്റൻഡർ, നടുവണ്ണൂർ സൗത്ത് എ.എം.യു.പി സ്കൂൾ), പരേതരായ മുഹമ്മദാലി (റിട്ട. കേരള പൊലീസ്), ആയിഷക്കുട്ടി.