കരുവൻതിരുത്തി: മഠത്തിൽപാടം പരേതനായ പോതാറ്റിൽ കുഞ്ഞിപോക്കർ കുട്ടി എന്ന കുട്ടിമോന്റെ ഭാര്യ ആയിഷ ബീവി (75) നിര്യാതയായി. മകൻ: മുസ്തഫ മരുമകൾ: സൽമത്ത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മഠത്തിൽപാടം ജുമാഅത്ത് പള്ളിയിൽ.