മുക്കം: തേക്കുംകുറ്റി കല്ലുവെട്ടുകുഴിയിൽ ഇമ്പിച്ചി മോയി (ഇക്കായി-85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആയിഷബീവി, നസീമ, അബ്ദുൽ നാസർ (ദുബൈ), സലാം, പരേതനായ ആലിക്കുട്ടി. മരുമക്കൾ: മുഹമ്മദലി (തിരുവമ്പാടി), സുലൈമാൻ (കളൻതോട്), നസീറ (മാവൂർ), സുഹറ (കൊടിയത്തൂർ).