നടുവണ്ണൂർ: പാലോളിയിലെ പരേതനായ തേവർ കലന്തന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അമ്മത്, മൊയ്തി, ഇസ്മാഇൽ, നഫീസ. മരുമക്കൾ: മൊയ്തി (പന്തിരിക്കര), ഖദീജ, ആമിന.