വടകര: പതിയാരക്കരയിലെ മുണ്ടക്കൂൽ കുഞ്ഞാമിന (83) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടക്കൂൽ മമ്മു (റിട്ട. എം.എസ്.പി). മക്കൾ: അബ്ദുൽ അസീസ് (മുസ്ലിം ലീഗ് പതിയാരക്കര ശാഖ ട്രഷറർ), അബ്ദുൽ ഹമീദ്, അബ്ദുറഹ്മാൻ, സക്കീന, അബ്ദുൽ നാസർ, റഫീഖ്. മരുമക്കൾ: ഹമീദ് (മുസ്ലിം ലീഗ് പതിയാരക്കര നോർത്ത്ശാഖ പ്രസിഡന്റ്), സുലൈഖ, റൈഹാനത്ത്, ഹുസ്ന. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുള്ള ഹാജി, പരേതയായ മറിയം ഹജ്ജുമ്മ.