ഏച്ചോം: പയ്യനാട്ട് മേരി (മറിയക്കുട്ടി- 89) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: ജോർജ്, ലിസി, മേരി, ജോയി, സണ്ണി, വിജി. മരുമക്കൾ: ത്രേസ്യാമ്മ, സണ്ണി, ജോസ്, റീന, റെജി, ബിനോയ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കുറുമ്പാലക്കോട്ട സെന്റ് ജൂഡ്സ് ദേവാലയ സെമിത്തേരിയിൽ.