മുക്കം: പന്നിക്കോട് പരവരിയിൽ പരിയാരത്ത് അഹമ്മദ് (88) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുമ്മ. മക്കൾ: ഫാത്തിമ, കുട്ടിഹസൻ പരവരി, അബ്ദുൽ റസാഖ്, അബ്ദുൽ സത്താർ, യൂസുഫ്, മുജീബ്, മജീദ്. മരുമക്കൾ: മുഹമ്മദ് കുട്ടി (കീഴ്പറമ്പ്), മറിയം കുട്ടിഹസൻ (കൊടിയത്തൂർ പഞ്ചായത്ത് പത്താം വാർഡ് മെംബർ), സഫിയ, സൗദ, നസീറ, ബുഷ്റ, ഷഫീറ.