കുന്ദമംഗലം: റിട്ട: കെ. എസ്. ആർ. ടി.സി ഡ്രൈവർ കോണോട്ട് ഓട്ടുകണ്ടിയിൽ അബൂബക്കർ (75) നിര്യാതനായി. ഭാര്യ: അയിഷബി. മക്കൾ: അബ്ദു റഷീദ്, അബ്ദു റഹീം, ലൈല, റഹ്മത്ത്, സൈഫുന്നീസ. മരുമക്കൾ: ഹുബൈബ, ഫൗസിയ, അബൂബക്കർ, ഹാരിസ്, അബ്ദുൽ കാദർ.