കടമേരി: കടമേരി റഹ്മാനിയ അറബിക് കോളജിന് സമീപം പാലോറ അമ്മദിന്റെ മകൾ നജീറ (38) നിര്യാതയായി. മാതാവ്: ബിയ്യാത്തു. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഹാജറ, സയീദ, നസീമ.