കുന്ദമംഗലം: വരിട്ട്യാക്ക് പരേതനായ അപ്പുനായരുടെ മകൻ പുളിയശ്ശേരി മേക്കലമഠത്തിൽ മണിദാസൻ (57) നിര്യാതനായി. ഭാര്യ: പ്രവിത. മക്കൾ: അനഘ, അഖിൽ, അരുൺ. മരുമകൻ: സിൽസ് കുമാർ. മാതാവ്: പരേതയായ കമലാക്ഷിയമ്മ. സഹോദരങ്ങൾ: രത്നകുമാരി (വയനാട്), രാജൻ (വയനാട്), വിജയൻ, പരേതനായ സജിത്ത് കുമാർ. സംസ്കാരം ശനിയാഴ്ച 11 മണിക്ക്.