പെരിങ്ങോട്ടുകര: വടക്കുംമുറി വെല്ലുവെളി റോഡിൽ വെളമ്പത്ത് രാജന്റെ ഭാര്യ അറക്കൽ കളപുരയിൽ ഗിരിജ (62) നിര്യാതയായി. മക്കൾ: അഞ്ജലി, ഗിരീഷ്, അർച്ചന. മരുമക്കൾ: സുരേഷ്, രശ്മി, ശ്രീജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.