അന്തിക്കാട്: സി.എം.സി തൃശൂർ നിർമല പ്രോവിൻസിലെ പാവറട്ടി ക്രൈസ്റ്റ് കിങ് ഭവനാംഗമായ സിസ്റ്റർ മേരി നോബർട്ട് (108) നിര്യാതയായി. അന്തിക്കാട് കുരുതുകുളങ്ങര ലാസർ, കൊച്ചു മറിയം ദമ്പതികളുടെ മകളാണ്.