കയ്പമംഗലം: കാളമുറി പടിഞ്ഞാറ് ശ്രീനാരായണ റോഡിൽ പരേതനായ പുത്തൂര്‍ ഗോവിന്ദന്റെ മകൻ ശ്രീമോഹൻ (62) നിര്യാതനായി. ഭാര്യ: അമ്പിളി (പ്രധാനാധ്യാപിക, പുത്തൻകടപ്പുറം യു.പി സ്കൂൾ). മക്കൾ: നിലാ, നിവാ. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.