വേലൂർ: വെള്ളാറ്റഞ്ഞൂർ പറമ്പിൽ വീട്ടിൽ ചന്ദ്രന്റെ മകൻ സജിത്ത് (46) നിര്യാതനായി. അഷ്ടവൈദ്യനും കളരി ഗുരുക്കളുമായ ഇദ്ദേഹം ആന ചികിത്സകനും പരിസ്ഥിതി പ്രവർത്തകനും കൂടിയായിരുന്നു. മാതാവ്: വത്സല. ഭാര്യ: ബവിത (ഗവ. ആശുപത്രി സീനിയർ നഴ്സ്) മകൾ: ഭദ്ര.