തേഞ്ഞിപ്പലം: പാണമ്പ്ര കൊയപ്പ വിഷ്ണു ക്ഷേത്രം റോഡിലെ അറൈന വീട്ടിലെ കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ കണ്ണംപുലാക്കല് അറമുഖന് (82) നിര്യാതനായി. ഭാര്യ: ഇന്ദിര.മക്കള്‍: ഡോ. ബിജു മഞ്ചേരി, ബിനോയ് (എ.എം മോട്ടോഴ്സ് ഫറോക്ക്). മരുമക്കള്‍: സ്വാതി രാജു (അധ്യാപിക, നോബിള്‍ സ്കൂള്‍, മഞ്ചേരി), പി.പി. സുധ (സ്റ്റാഫ് നഴ്സ്, സി.എച്ച്.സി നെടുവ). സഹോദരങ്ങള്‍: ബാലന്, ഗോപാലന്, പരേതരായ കാളിക്കുട്ടി, അയ്യപ്പന്.