ചങ്ങരംകുളം: കോക്കൂരിൽ പള്ളത്ത് പരേതനായ മൂസയുടെ മകൾ ഫാത്തിമ (62) നിര്യാതനായി. കൊഴിക്കര എ.എൽ.എം.പി സ്കൂൾ മാനേജറാണ്. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അഫ്സൽ ഷാർജ, സുമിന രാമനാട്ടുകര. മരുമക്കൾ: സനൂജ്, നുസ് രിൻ.