വെഞ്ഞാറമൂട്: മണക്കാട് കൊച്ചുപടന്നാവ് കുടുംബാംഗം ഭാർഗവിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.ജി. ബാലസുന്ദരം. മക്കൾ: പങ്കജം, പ്രേമലത, മോഹനകുമാർ (സുധി). മരുമക്കൾ: പരേതനായ ചന്ദ്രമോഹൻ, ജയചന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.