വള്ളിക്കുന്ന്: അരിയല്ലൂരിലെ ടി.കെ. സൈനുദ്ദീൻ (58) നിര്യാതനായി. ഭാര്യ: കാട്ടീരി സുബൈദ. മക്കൾ: സമീർ, ഷമീന. മരുമകള്‍: ഷംന പര്വീന്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന്.