തൃപ്രങ്ങോട്: ആനപ്പടിയിലെ വെള്ളരിക്കാട്ട് ഹംസക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകൾ ഹസീന (27) നിര്യാതയായി. ഭർത്താവ്: റിയാസ് (കടുങ്ങാത്തുകുണ്ട്). മകൻ: മുഹമ്മദ് റയ്യാൻ. സഹോദരങ്ങൾ: മുഹമ്മദ് ഹാസിൽ, ഹസ്ന.