കല്ലമ്പലം: മാവിൻമൂട് ഉഷസ്സിൽ വി. ശിവശങ്കരൻനായർ (75-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഉഷാദേവി (റിട്ട. അധ്യാപിക എസ്.എൻ.വി.എച്ച്.എസ്, പനയറ) മക്കൾ: വിദ്യ, വിവേക്. മരുമകൾ: രശ്മിചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.