കോട്ടറക്കരി: വെയിലൂർ കോട്ടറക്കരി ഭാസ്കരവിലാസത്തിൽ ബി. രാമചന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: ഷീലകുമാരി. മക്കൾ: ഇന്ദ്രജിത്ത്, അഭിജിത്ത്. മരുമകൾ: ആര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.